ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മേല്‍ക്കൈ നേടുമെന്ന് സി-വോട്ടര്‍ സര്‍വേ
March 11, 2019 12:13 am

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎക്ക് മുന്‍തൂക്കമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ. സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക്

mehbooba-mufti.jpg.image.784.410 (1) സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് ജനാധിപത്യത്തിന് എതിരാണെന്ന് മെഹ്ബൂബ
March 10, 2019 10:36 pm

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കുടിലനീക്കമാണെന്ന്

rajnath-singh ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ട് കേന്ദ്രം, മൂന്ന് തവണ പാക്കിസ്ഥാനിൽ ആക്രമിച്ചു
March 9, 2019 5:26 pm

ബംഗളൂരു: അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ അതിര്‍ത്തി കടന്ന് മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ജനവിധി തേടും
March 9, 2019 7:00 am

വാരണാസി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ജനവിധി തേടും. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ്

ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് തെ​ളി​വ് 130 കോ​ടി ജ​ന​ങ്ങ​ളെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
March 9, 2019 12:30 am

ഗാസിയാബാദ് : പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായത് എത്ര പേര്‍ കൊല്ലപ്പെട്ടു എത്ര ഭീകര

sasi-tharoor വോട്ട് ലഭിക്കുക പ്രവര്‍ത്തനങ്ങള്‍ക്ക്; എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും പേടിയില്ലെന്ന് തരൂര്‍
March 8, 2019 5:32 pm

തിരുവനന്തപുരം: തനിയ്‌ക്കെതിരെ ആര് തന്നെ മത്സരിച്ചാലും പേടിയില്ലെന്ന് ശശി തരൂര്‍. വോട്ടു കിട്ടുന്നത് വ്യക്തികള്‍ക്കല്ലെന്നും നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നും ശശി

മോദി സര്‍ക്കാരിന്റെ’എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞു; രൂക്ഷ വിമര്‍ശനവുമായി മമത
March 8, 2019 3:38 pm

കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സര്‍ക്കാരിന്റെ ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞെന്നും

കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ല; അമിത്ഷാ
March 7, 2019 7:21 pm

സാഗര്‍ : ഇന്ത്യക്കുവേണ്ടി വീറോടെ പൊരുതിയ രക്ഷസാക്ഷികളെ അപമാനിക്കുകയാണ് കാണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

രാജ്യത്ത് എല്ലാം കാണാതാവുന്നു; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
March 7, 2019 10:11 am

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് എല്ലാം കാണാതാവുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കര്‍ഷകന്റെ പണവും

അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിൽ : പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ട് ; രാഹുല്‍ ഗാന്ധി
March 6, 2019 8:56 pm

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം

Page 168 of 291 1 165 166 167 168 169 170 171 291