മോദിയുടെ മധ്യപ്രദേശ് സന്ദർശനം; ആളെക്കൂട്ടാൻ മാത്രം 13 കോടി, ആകെ 23 കോടി!
November 13, 2021 4:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചെലവഴിക്കുന്നത് 23 കോടി രൂപ. ഇതിൽ 13 കോടി