കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറെന്ന് സുഹൃത്തുക്കള്‍
February 8, 2019 7:28 pm

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍. നടന്‍ ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍