‘നാരായണീന്റെ മൂന്നാണ്മക്കൾ’ വരുന്നു; സുരാജും ജോജുവും അലന്‍സിയറും പ്രധാന വേഷത്തിൽ
December 15, 2022 4:53 pm

സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്ജ്, അലന്‍സിയര്‍ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരൺ വേണുഗോപാൽ രചനയും സംവിധാനവും