സോണിയക്ക് ആശ്വാസം; ഹൈക്കമാന്റ് ഇടപെട്ടു, ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വീണ്ടും കൈക്കോര്‍ത്തു
January 18, 2020 1:52 pm

ചെന്നൈ: ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം പിളര്‍പ്പിലേക്ക് എന്ന വാര്‍ത്തകളായിരുന്നു കുറച്ചു ദിവസമായി കേട്ടിരുന്നത്. എന്നാല്‍ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍