ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് നവോമി ഒസാക്ക പിന്മാറിരണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ നവോമി ഒസാക്ക ടൂർണമെന്റിൽ നിന്ന് പിന്മാറി. ഒസാക്കയുടെ പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകർ
ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് നവോമി ഒസാക്ക പിന്മാറിരണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ നവോമി ഒസാക്ക ടൂർണമെന്റിൽ നിന്ന് പിന്മാറി. ഒസാക്കയുടെ പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകർ
യുഎസ് ഓപ്പണില്‍ നയോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പുറത്ത്ന്യൂയോര്ക്ക്: യുഎസ് ഓപ്പണില്‍ ലോക മൂന്നാം നമ്പര്‍ താരം നയോമി ഒസാക്ക പുറത്ത്. മൂന്നാം റൗണ്ടില്‍ കനേഡിയന്‍ താരം ലെയ്ല
ടോക്യോ ഒളിമ്പിക്സ്; വനിതാ ടെന്നീസില്‍ നയോമി ഒസാക്കയ്ക്ക് തോല്വിടോക്യോ: ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരമായ നയോമി ഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്റെ
ടോക്യോ ഒളിമ്പിക്സ്; ടെന്നിസ് സിംഗിള്‍സില്‍ നവോമി ഒസാക്കയ്ക്ക് വിജയംടോക്യോ: ഒളിമ്പിക്സില്‍ ടെന്നിസ് സിംഗിള്‍സില്‍ ജപ്പാന് താരം നവോമി ഒസാക്കയ്ക്ക് വിജയം. ചൈനീസ് താരത്തെയാണ് നവോമി ഒസാക്ക തോല്‍പ്പിച്ചത്. 6-1,
ഒളിമ്പിക് ദീപം തെളിയിക്കാനായത് കരിയറിലെ ഏറ്റവും വലിയ നേട്ടം; നയോമി ഒസാക്കടോകിയോ: ഒളിമ്പിക് ഉദ്ഘാടന വേദിയില്‍ ദീപം തെളിയിക്കാനായത് തന്റെ കരിയറില്‍ ഇത് വരെയുള്ള ഏറ്റവും വലിയ നേട്ടം ആണെന്ന് ജപ്പാന്
ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സില്‍ നവോമി ഒസാക്ക രണ്ടാം റൗണ്ടില്പാരിസ്: റോളണ്ട് ഗാരോസില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. റൊമാനിയന്‍ താരം
ഗ്രാന്‍ഡ് സ്ലാം ഫൈനലിൽ കിരീടം സ്വന്തമാക്കി നവോമി ഒസാക്കമെല്ബണ്: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് കിരീടം. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ കീഴടക്കിയാണ് നവോമി
സെറീന വില്ല്യംസിനെ കീഴടക്കി നവോമി ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക്മെല്ബണ്: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിൽ സെറീന വില്ല്യംസിനെ കീഴ്പ്പെടുത്തി നവോമി ഒസാക്ക ഫൈനലിലേക്ക്. സ്കോര്‍: 6-3, 6-4. ഇതോടെ
യുഎസ് ഓപ്പണ്‍ ജേതാവ് നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിന്യൂയോര്ക്ക്: യു.എസ് ഓപ്പണ്‍ ജേതാവായ ജപ്പാന് താരം നവോമി ഒസാക്ക ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന്
യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവോമി ഒസാക്കന്യൂയോര്ക്ക്: യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നാലാം സീഡ് ആയ ജപ്പാന് താരം നവോമി ഒസാക്ക. ഫൈനലില്‍ ആദ്യ സെറ്റ്