ഫ്രാന്‍സിലെ നാന്റസ് കത്തീഡ്രലില്‍ വന്‍ തീപിടുത്തം
July 18, 2020 3:37 pm

പാരിസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നാന്റസ് കത്തീഡ്രലില്‍ വന്‍തീപിടിത്തം. പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്റെസിലുള്ള കത്തീഡ്രലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. നൂറോം