ചുവപ്പില്‍ തിളങ്ങിയ ഫോട്ടോഷൂട്ട്; ഗപ്പി നായിക നന്ദന വര്‍മ്മയുടെ ചിത്രങ്ങള്‍ വൈറല്‍
January 9, 2020 2:04 pm

ഗപ്പി സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് നന്ദന വര്‍മ്മ. ഇതിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയതും.