ലൈംഗികാരോപണ വിവാദത്തില്‍ നാനാ പടേക്കര്‍ നിരപരാധിയാണെന്ന് രാജ് താക്കറെ
October 18, 2018 11:10 pm

അമരാവതി: നടനും ദേശീയ പുരസ്‌കാര ജേതാവുമായ നാനാ പടേക്കര്‍ ആഭാസനാണെന്ന് തനിക്കറിയാമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറേ.