ജയറാമിന്റെ സംസ്‌കൃത ചിത്രം ‘നമോ’യിലെ ആദ്യഗാനം പുറത്തിറങ്ങി
May 31, 2020 12:19 pm

ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമ നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ഔദ്യോഗിക