‘പെണ്‍കുട്ടിക്ക് ലയണെല, ആണ്‍കുട്ടിക്ക് ലയണല്‍’ മെസിയുടെ പേരിടാൻ അര്‍ജന്റീനയില്‍ രക്ഷിതാക്കളുടെ മത്സരം
January 6, 2023 6:04 pm

ബ്യൂണസ് അയേഴ്സ്: 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീനക്ക് ലോകകപ്പ് സമ്മാനിച്ച നായകന്‍ ലിയോണല്‍ മെസിയുടെ പേര് മക്കള്‍ക്കിടാനായി അര്‍ജന്റീനയില്‍ രക്ഷിതാക്കളുടെ