മരിച്ചാലും മായാത്ത സ്‌നേഹം; ഇര്‍ഫാന്‍ ഖാനോട് ഒരു ഗ്രാമം ആദരവര്‍പ്പിച്ചത് ഇങ്ങനെ !!
May 11, 2020 12:49 am

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ആദരമായി ഒരു പ്രദേശത്തിന് നായകന്റെ ദേശം'(ഹീറോ-ചി-വാഡി) എന്ന് പേരിട്ട് ഒരു ഗ്രാമം.