‘പേരിലെ ട്രംപ്’ പതിനൊന്ന് വയസ്സുകാരനെ എത്തിച്ചത് വൈറ്റ് ഹൗസില്‍
February 7, 2019 3:27 pm

വാഷിംഗ്ടണ്‍ ഡിസി; പേരില്‍ ട്രംപ് ഉള്ളതിനാല്‍ വൈറ്റ് ഹൗസില്‍ എത്തിയിരിക്കുകയാണ് പതിനൊന്ന് വയസ്സുകാരന്‍. ജോഷ്വാ ട്രംപ് എന്ന പതിനൊന്നു വയസ്സുകാരനാണ്