ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് ചിക് ഒക്ടോബര്‍ 16ന് നിരത്തുകളിലേയ്ക്ക്
October 12, 2019 9:47 am

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തുകളിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് എത്തുന്ന പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പേര്