ബലാത്സംഗക്കേസില്‍ ആരോപണവിധേയരുടെ പേര് വിവരം പുറത്ത് വിടരുത്, പുതിയ ശുപാര്‍ശ
October 22, 2020 8:25 am

ഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ആരോപണവിധേയരായവരുടെ പേരു വിവരം കുറ്റക്കാരാണെന്നു തെളിയുംവരെ പുറത്തുവിടരുതെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ. കള്ളക്കേസുകളില്‍ കുരുക്കുന്നതില്‍ നിന്നു