ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബിജെപി ഭീതി പരത്തുന്നു; ഇത് ബംഗാളില്‍ അനുവദിക്കില്ലെന്ന് മമത
September 23, 2019 5:12 pm

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബിജെപി ഭീതി പരത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍