തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ
December 31, 2023 10:12 am

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക.