പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിയുടെ രാജി; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍
January 25, 2021 3:55 pm

ചെന്നൈ:പുതുച്ചേരി മന്ത്രിസഭയില്‍ നിന്ന് പി.ഡബ്ല്യൂ.ഡി മന്ത്രി നമശിവായം രാജിവെച്ചു. നാലര വര്‍ഷമായി ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രതികരിച്ചു