പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി; സര്‍ക്കാര്‍ നിലം പൊത്താന്‍ സാധ്യത
January 28, 2021 11:45 am

ചെന്നെ: പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. 13 നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ധാരണയായി. ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. അഞ്ച്