നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസിനെതിരായ കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശം
September 4, 2023 5:16 pm

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശം. നാമജപഘോഷയാത്ര നടത്തിയവര്‍ പൊതു