രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന’ഞാന്‍ മേരിക്കുട്ടി’ ജൂണ്‍ 15 ന് റീലിസ് ചെയ്യും
May 2, 2018 3:16 pm

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15 ന് തിയേറ്ററുകളില്‍ എത്തും. പെണ്‍വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.