ഹാരിസിനോട് കാണിച്ചത് ക്രൂരത, ഏത് ഉന്നതനായാലും നടപടി വേണം
October 20, 2020 4:10 pm

കേരളത്തെ ശരിക്കും ഞെട്ടിച്ച സംഭവമാണ് ഹാരിസിന്റെ മരണം. ഒരിക്കലും ഈ നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍