സംവിധായകന്‍ നജീം കോയയുടെ മുറിയിൽ നടന്ന എക്സൈസ് പരിശോധനക്കെതിരെ ഫെഫ്‍ക രംഗത്ത്
June 8, 2023 12:20 pm

ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ