ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം; സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു
October 15, 2018 8:40 pm

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനായുള്ള അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സി.ബി.ഐ പാട്യാല ഹൗസ് കോടതിയില്‍