അമിത ലഹരി ഉപയോഗം; നൈന്‍ഗോളാനെ ഇന്റര്‍മിലാന്‍ വിലക്കി
December 24, 2018 10:01 am

മിലാന്‍: ലഹരി മരുന്ന് ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാനെ ഇന്റര്‍മിലാന്‍ വിലക്കി. സ്വഭാവദൂഷ്യവും അമിത ലഹരി