kodiyeri balakrishnan ബിജെപി ജനാധിപത്യ സംവിധാനത്തെ വിലക്കെടുക്കുകയാണെന്ന് കോടിയേരി
May 19, 2018 2:27 pm

കണ്ണൂര്‍: കേന്ദ്രഭരണത്തെ ഉപയോഗിച്ച് ബിജെപി രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാനശിലകളെ തകര്‍ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.