നാഗസാക്കിയുടെ ദൗർഭാഗ്യം; കൊക്കൂറ നഗരത്തെ രക്ഷിച്ചത് പുകമേഘം, പിന്നിൽ തൊഴിലാളികൾ
August 3, 2023 11:41 am

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമാണ് ക്രിസ്റ്റഫർ നോളൻ. ഇൻസെപ്ഷൻ, പ്രസ്റ്റീജ്, ഇന്റർസ്റ്റെല്ലാർ, ടെനറ്റ്, ഡാർക്നൈറ്റ് ട്രൈലജി തുടങ്ങിയ മാസ്മരിക ചിത്രങ്ങളൊരുക്കിയ സംവിധായകൻ.