പൗരത്വ ഭേദഗതി ബില്‍; കുഞ്ഞിന് ‘നാഗരിക്ത’ എന്ന പേരിട്ട് പാക്ക് ഹിന്ദു അഭയാര്‍ത്ഥി കുടുംബം
December 12, 2019 10:42 am

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണ് ആളിപ്പടരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വേറിട്ട പ്രതികരണങ്ങളുമാണ് ഉണ്ടാവുന്നത്.