samantha-nagachaithanya തെന്നിന്ത്യന്‍ താരസുന്ദരി സമന്തയുടെ പിറന്നാള്‍ തെലുങ്ക് സെറ്റില്‍ ആഘോഷിച്ചു
April 28, 2018 11:48 pm

തെന്നിന്ത്യന്‍ താരസുന്ദരി സമന്തയുടെ പിറന്നാള്‍ തെലുങ്ക് സിനിമയുടെ സെററില്‍ ആഘോഷിച്ചു.നാഗചൈതന്യയുമായി വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ഈ പ്രാവശ്യം.