നാദിയ മുറാദിനും ഡെനിസ് മുക്‌വെഗെക്കും നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
December 11, 2018 11:58 am

ഓസ്‌ലോ: ഡെനിസ് മുക്‌വെഗെക്കും നാദിയ മുറാദിനും നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചു. യുദ്ധത്തില്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നത് ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍