ആ മണിക്കൂര്‍ ഉണ്ടല്ലോ…അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ; നാദിര്‍ഷ
November 22, 2019 5:00 pm

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹല ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതികരിച്ച് നാദിര്‍ഷ. ഫെയ്‌സ്