നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ വിജയ്
March 13, 2024 8:12 am

ചെന്നൈ: തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ വിജയ്.