നാദാപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽനാദാപുരം : കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാണിമേൽ കോടിയൂറ
നാദാപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽനാദാപുരം : കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാണിമേൽ കോടിയൂറ
കേന്ദ്ര നിർദേശ പ്രകാരം നാദാപുരത്ത് റൂട്ട് മാർച്ച് നടത്തി കേന്ദ്ര ദ്രുതകർമ സേനകോഴിക്കോട് : നാദാപുരത്തു കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കർണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആർഎഎഫ്
നാദാപുരത്ത് യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതികോഴിക്കോട്: നാദാപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ
നാദാപുരത്ത് രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചുകോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു. കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപികയായ ജിഷമോള്‍ അഗസ്റ്റിന്റെയും കണ്ണൂര്‍ ആലക്കോട് സ്വദേശിയായ
നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തികോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആവോലം മരമില്ലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
നാദാപുരത്തെ പതിനഞ്ചുകാരന്റെ മരണം; വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ 15 വയസുകാരന് അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. ഇപ്പോള്‍
കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്‌ആർടിസിയും കൂട്ടിയിടിച്ചുകോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്. വടകരനിന്ന് വയനാട്ടിലേക്ക്
നാദാപുരത്ത് സൂപ്പർ മാർക്കറ്റ് കത്തിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽകോഴിക്കോട്: നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശികളായ
നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് തീയിട്ട് നശിപ്പിച്ചുകോഴിക്കോട്: നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകനായ ഇരിങ്ങണ്ണൂര്‍ സ്വദേശി അബൂബക്കറിന്റെ
നാദാപുരത്തെ 16കാരന്റെ മരണം: തുടരന്വേഷണത്തിന് എസ്.പി ഉത്തരവിട്ടുകോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ 16 കാരന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിയുടെ ഉത്തരവ്. അബ്ദുള്‍ അസീസിന്റെ മരണം കൊലപാതകമാണെന്ന