കര്‍ക്കടകമാസ പൂജകള്‍ക്ക് ശബരിമല നട തുറന്നു
July 16, 2019 7:16 pm

പത്തനംതിട്ട: ശബരിമല ക്ഷേത്രനട തുറന്നു. കര്‍ക്കടകമാസ പൂജകള്‍ക്കായി വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി