നാച്ചിയാര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു ; ജ്യോതികയുടെ വേഷത്തില്‍ അനുഷ്‌ക ഷെട്ടി
March 18, 2018 7:15 pm

ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തിയ നാച്ചിയാര്‍ എന്ന സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. അനുഷ്‌ക ഷെട്ടി ആയിരിക്കും തെലുങ്കില്‍ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.