‘മാധ്യമങ്ങൾ കങ്കാരു കോടതികൾ സംഘടിപ്പിക്കുകയാണ്’; വിമർശിച്ച് ചീഫ് ജസ്റ്റിസ്
July 23, 2022 4:42 pm

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പല സമയത്തും മാധ്യമങ്ങള്‍ അതിര് കടക്കുകയാണ്.