N Sakthan boycott kerala assemblyതിരുവനന്തപുരം: നിയമസഭയില്‍ ചൊവ്വാഴ്ച ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ ഇന്ന് സഭാ
N Sakthan boycott kerala assemblyതിരുവനന്തപുരം: നിയമസഭയില്‍ ചൊവ്വാഴ്ച ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ ഇന്ന് സഭാ
PC George disqualified as MLA by Kerala assembly speakerതിരുവനന്തപുരം: പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകളില്ലെന്ന് നിയമഭാ സ്പീക്കര്‍ എന്‍ ശക്തന്‍. താന്‍ ചെയ്തത് നൂറുശതമാനവും ശരിയായ
സ്പീക്കര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിഡ്ഢിത്തം എഴുന്നള്ളിക്കുന്നുവെന്ന് വിഎസ്തിരുവനന്തപുരം: സ്പീക്കര്‍ എന്‍ ശക്തന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിഡ്ഢിത്തം എഴുന്നള്ളിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ചെരുപ്പുകടയില്‍ പോയ തന്റെ ചിത്രം
ഇടതു നേതാക്കളുടെ ചെരുപ്പ് വിവാദ ചിത്രങ്ങളുമായി സ്പീക്കര്‍ പൊതുവേദിയില്തിരുവനന്തപുരം: ഇടതു നേതാക്കളുടെ ചെരുപ്പു വിവാദ ചിത്രങ്ങളുമായി സ്പീക്കര്‍ എന്‍ ശക്തന്‍ പൊതുവേദിയില്‍. എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ സിപിഐ നേതാവ്
ചെരിപ്പ് വിവാദം; സ്പീക്കറെ താന്‍ സഹായിക്കുകയായിരുന്നുവെന്ന് ഡ്രൈവര്തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്റെ ഡ്രൈവര്‍ ബിജു രംഗത്ത്. സ്പീക്കര്‍ പറഞ്ഞിട്ടല്ല താന്‍ ചെരിപ്പ് അഴിച്ചതെന്ന്
ചെരിപ്പ് വിവാദത്തില്‍ സ്പീക്കറെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സുധീരന്‍തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ സ്പീക്കര്‍ എന്‍ ശക്തന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. വിവാദത്തില്‍ സ്പീക്കറെ അവിശ്വസിക്കേണ്ട
ചെരിപ്പ് വിവാദം;തനിക്ക് അപൂര്‍വ്വമായ അസുഖം, കുനിഞ്ഞാല്‍ കാഴ്ച നഷ്ടപ്പെടുമെന്ന് സ്പീക്കര്തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ നിലപാട് വിശദീകരിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍ രംഗത്ത്. തനിക്ക് വളരെ അപൂര്‍വ്വമായ അസുഖമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
ലജ്ജിക്കുക കേരളമേ… ഈ മഹാപാപിയെ ഓര്‍ത്ത്… സ്പീക്കറെ ഉടന്‍ പുറത്താക്കുകജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സ്പീക്കര്‍ ശക്തന്‍ നാടാര്‍, ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ചത് കേരളത്തിന് അപമാനമാണ്. അല്‍പമെങ്കിലും വിവേകം മനസില്‍
ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലെന്ന് സ്പീക്കര്തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്‍ രംഗത്ത്. ഡ്രൈവറെക്കൊണ്ട് ചെരിപ്പഴിപ്പിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണെന്ന് സ്പീക്കര്‍ പറഞ്ഞു. തന്റെ
ഡ്രൈവറെ കൊണ്ട് ചെരിപ്പ് അഴിപ്പിച്ച സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വന്‍ വിവാദത്തില്തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരിപ്പ് അഴിപ്പിച്ച സ്പീക്കര്‍ എന്‍. ശക്തന്റെ നടപടി വിവാദമാവുന്നു. നിയമസഭാവളപ്പിലെ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനത്തിന് സ്പീക്കര്‍