മാപ്പല്ല കോപ്പ് പറയും; വിവാദ പരാമര്‍ശത്തില്‍ മുല്ലപ്പളളിയെ പിന്തുണച്ച് എന്‍.എസ് നുസൂര്‍
June 20, 2020 5:15 pm

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന വിവാദമാകുമ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്‍.എസ്