ധ്രുവനച്ചത്തിരം, സിനിമയുടെ എല്ലാം വില്ലനായെത്തിയ വിനായകന്‍ കവര്‍ന്നെടുത്തു; ലിംഗുസാമി
November 22, 2023 12:21 pm

നീണ്ട കാത്തിരിപ്പിന് ശേഷമാണ് വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട്