തലയ്ക്ക് അഭിനയം മാത്രമല്ല; നന്നായി ഷൂട്ട് ചെയ്യാനും അറിയാം
August 5, 2019 9:00 am

തമിഴ്നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ തല അജിത്തിന് രണ്ടാം സ്ഥാനം. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത 45-ാമത് ചാമ്പ്യന്‍ഷിപ്പിലാണ്