പൃഥ്വിരാജിന്‌റെ ‘സ്റ്റാര്‍’, മിസ്റ്ററി ത്രില്ലര്‍ ഏപ്രില്‍ 9ന് റിലീസിനെത്തും
March 17, 2021 6:15 pm

പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഏപ്രില്‍ 9ന് തിയറ്ററുകളില്‍.