കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയന്‍ എത്തുന്നു
April 21, 2018 4:15 pm

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നിമിഷ സജയന്‍ നായികയായെത്തുന്നു. ഡോക്യുമെന്ററിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍ ഒരുക്കുന്ന