മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
January 6, 2024 10:56 am

പത്തനംതിട്ട പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മുരുകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ്