മൈലപ്രയില്‍ വയോധികന്‍ കൊല ചെയ്യപ്പെട്ട സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍
January 1, 2024 8:48 am

പത്തനംതിട്ട: മൈലപ്രയില്‍ വയോധികന്‍ കടമുറിയ്ക്കുള്ളില്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മൂന്ന് പേരും കേസില്‍ പ്രതികളാണെന്നാണ് സംശയം.