അഴിമതിക്കേസ്; ഓങ് സാങ് സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ
April 27, 2022 3:22 pm

അഴിമതിക്കേസിൽ മ്യാൻമർ മുൻ വിദേശകാര്യമന്ത്രിയും നൊബേൽ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്.