ഹിന്ദി ഭാഷാ വിവാദം ചുട്ടുപൊള്ളുന്ന തമിഴകം; തമിഴിനെ പുകഴ്ത്തി മോദി
September 30, 2019 1:09 pm

ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദം കത്തി പടരുമ്പോള്‍ തമിഴ് ഭാഷയെ പുകഴ്ത്തി പ്രാധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ