ഞാന്‍ കൈലാസം സൃഷ്ടിച്ചപ്പോള്‍ കളിയാക്കിയവര്‍ കൊറോണയെ പേടിച്ച് പരക്കം പായുന്നു
March 16, 2020 11:17 pm

എല്ലാവരില്‍നിന്നും വിട്ട് നിന്ന് ഞാന്‍ സ്വയം കൈലാസം എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു.