ജയറാം നായകനായി എത്തുന്ന മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിലെ പുതിയ ഗാനം കാണാം
June 2, 2019 6:30 pm

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറിലെ പുതിയ ഗാനം പുറത്തുവിട്ടു.