നര്‍മ്മവും വൈകാരികതയും കൂടി കലര്‍ത്തി ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍’ ട്രെയിലര്‍ കാണാം
May 19, 2019 12:25 pm

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.