‘എന്റെ സ്വപ്നം, ആഗ്രഹം, ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമാവുന്നു:വിശാല്‍
March 17, 2024 12:14 pm

തമിഴ് സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് വിശാല്‍. നടനായും നിര്‍മ്മാതാവായും ചുവടുറപ്പിച്ച നടന്റെ അടുത്ത ചുവടു മാറ്റം